എസ് എം എ എടക്കര മേഖല

Posted on: April 6, 2013 6:00 am | Last updated: April 6, 2013 at 12:44 am

എടക്കര: എസ് എം എ എടക്കര മേഖല ഭാരവാഹികള്‍: കെ ശൗക്കത്ത് സഖാഫികരുളായി (പ്രസി.), ഇബ്‌റാഹീം സഖാഫി വഴിക്കടവ്, ഉമര്‍ സഖാഫി കൊടീരി, അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍നാരോക്കാവ്, സുലൈമാന്‍ സഖാഫി മൂത്തേടം (വൈ.പ്രസി.), ആലായി അബ്ദുല്‍ഹമീദ്ഹാജി (ജന.സെക്ര.), അശ്‌റഫ് പുലിമുണ്ട ഹംസ ലത്വീഫി വഴിക്കടവ്, അസൈനാര്‍ഹാജി കരുളായി, റിയാസ്ബാബു പോത്തുകല്ല് (ജോ.സെക്ര.), മഹ്‌റൂഫ് മൂത്തേട (ട്രഷറര്‍). നിലമ്പൂര്‍ ടൗണ്‍ ജുമുഅ മസ്ജിദ് അങ്കണത്തില്‍ ചേര്‍ന്ന ജനറല്‍ബോഡിയോഗത്തില്‍ എസ് എം എ ജില്ലാ സെക്രട്ടറി അബ്ദുലത്വീഫ് മഖ്ദൂമി തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. പി കോമു മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ടി സി അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കെ പി മിഖ്ദാദ് ബാഖവി പ്രാര്‍ഥന നടത്തി. ആലായി അബ്ദുല്‍ഹമീദ്ഹാജി, മഹ്‌റൂഫ് മൂത്തേടം, അഷ്‌റഫ് കാടാങ്കണ്ടി, ഇബ്‌റാഹീം സഖാഫി വഴിക്കടവ്, ചുണ്ടിയന്‍ മുസ്തഫ പ്രസംഗിച്ചു.