Connect with us

Wayanad

ആദര്‍ശ സമ്മേളനവും ബുര്‍ദാ മജ്‌ലിസും നാളെ

Published

|

Last Updated

ഗൂഡല്ലൂര്‍: എസ് വൈ എസ്, എസ് എസ് എഫ് ഒന്നാംമൈല്‍ യൂണിറ്റ് കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തില്‍ നാളെ വൈകുന്നേരം 6.30ന് ഒന്നാംമൈലില്‍ ആദര്‍ശ സമ്മേളനവും ബുര്‍ദാമജ്‌ലിസും നടക്കും. സമസ്ത ജില്ലാ പ്രസിഡന്റ് പി മൊയ്തു മുസ് ലിയാര്‍ അധ്യക്ഷതവഹിക്കും. സമസ്ത ജില്ലാ സെക്രട്ടറി ഒ അബൂബക്കര്‍ സഖാഫി ഉദ്ഘാടനം ചെയ്യും. നൗഷാദ് അഹ്‌സനി ഒതുക്കുങ്ങല്‍ മതപ്രഭാഷണം നടത്തും. ബുര്‍ദാമജ്‌ലിസിന് ഹാഫിള് സ്വാദിഖലി അല്‍ഫാളിലി ഗൂഡല്ലൂര്‍, അഹ്മദ് റസാ ഖാദിരി ബീജാപ്പൂര്‍, മുഈനുദ്ധീന്‍ ബാഗ്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും. സീഫോര്‍ത്ത് അബ്ദുറഹ്മാന്‍ ദാരിമി, കെ കെ അബ്ദുറഹ്മാന്‍ ഫൈസി, സി കെ കെ മദനി, അഡ്വ. കെ യു ശൗക്കത്ത്, സി കെ എം പാടന്തറ, കോയ സഅദി, സി എം ഇബ്രാഹീം, ശറഫുദ്ധീന്‍ ഗൂഡല്ലൂര്‍, സയ്യിദ് അന്‍വര്‍ സഅദി, ഹകീം കരിയശോല, ഒ മുഹമ്മദ് ഹാജി, എല്‍ ഐ കുഞ്ഞാപ്പ ഹാജി, സി കെ മൊയ്തുപ്പ, അസൈനുപ്പ, പി എസ് ബാപ്പുട്ടി, കെ സി മൊയ്തീന്‍കുട്ടി ഹാജി, ശാഹുല്‍ഹമീദ്, വി പി അഷ്‌റഫ് മുസ് ലിയാര്‍, ഇബ്രാഹീം സഅദി തുടങ്ങിയവര്‍ സംബന്ധിക്കും.

 

---- facebook comment plugin here -----

Latest