മന്ത്രിതല സംഘത്തിന്റെ സൗദി യാത്ര മാറ്റി

Posted on: April 2, 2013 3:56 pm | Last updated: April 2, 2013 at 3:56 pm

vayalar ravibദില്ലി: സഊദിയിലെ സ്വദേശിവല്‍ക്കരണം സംബന്ധിച്ച പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി സൗദി സന്ദര്‍ശിക്കാനിരുന്ന കേന്ദ്ര മന്ത്രി വയലാര്‍ രവിയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘത്തിന്റെ യാത്ര മാറ്റിവെച്ചു. സൗദി ഭരണാധികാരികളുടെ സമയം ലഭിക്കാത്തിനാലാണ് യാത്ര മാറ്റിവെച്ചത്.