പ്രഭാഷണം

Posted on: March 30, 2013 1:02 am | Last updated: March 30, 2013 at 1:02 am
SHARE

പയ്യന്നൂര്‍: വഹാബി തൗഹീദ് ഒരു പോസ്റ്റുമോര്‍ട്ടം എന്ന വിഷയത്തില്‍ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് നൗശാദ് അഹ്‌സനി ഒതുക്കുങ്ങല്‍ പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ പ്രഭാഷണം നടത്തും. പയ്യന്നൂര്‍ സുന്നി കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ സയ്യിദ് ശാഫി ബാഅലവി തങ്ങള്‍ വളപട്ടണം, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, എം ടി പി അബ്ദുല്ല തായിനേരി, അസീസ് കാരയില്‍ സംബന്ധിക്കും.