മിയാമി ഓപ്പണ്‍: സാനിയ-ബെതാനിയ സഖ്യം ക്വാര്‍ട്ടറില്‍

Posted on: March 27, 2013 4:11 pm | Last updated: March 27, 2013 at 4:12 pm
SHARE

മിയാമി: മിയാമി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ വനിതാ ഡബിള്‍സില്‍ സാനിയ-ബെതാനിയ സഖ്യം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. രണ്ടാം റൗണ്ടില്‍ ജാര്‍മിലഗാജ്ഡസോവ-സബിനെ ലിസികി സഖ്യത്തെയാണ് തോല്‍പ്പിച്ചത്. മൂന്ന് സെറ്റ് നീണ്ട മല്‍സരത്തില്‍ 6-1,3-6,10-7 സ്‌കോറിനാണ് വിജയിച്ചത്.