മലയാളി നാവികര്‍ തിരിച്ചെത്തി

Posted on: March 19, 2013 2:59 pm | Last updated: March 20, 2013 at 3:53 pm
SHARE

piratesതിരുവനന്തപുരം: സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ മോചിപ്പിച്ച മലയാളി നാവികരെ തിരുവനന്തപുരത്തെത്തിച്ചു. അഞ്ച് നാവികരെയാണ് തിരുവനന്തപുരത്തെത്തിച്ചത്. ഇവര്‍ ഇന്ന് മുഖ്യമന്ത്രിയെ സന്ദര്‍ശിക്കും.ഒമാന്‍ എയര്‍ലൈന്‍സിലാണ് ഇവരെ എത്തിച്ചത്. 2012 മാര്‍ച്ച് 12നാണ് ഇവരെ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയത്.