Connect with us

Kerala

മാണിക്കും ഐസകിനും ഒരേ നിലപാട്;ആര്യാടന്‍

Published

|

Last Updated

തിരുവന്തപുരം; തോമസ് ഐസകിനും മാണിക്കും ഒരേനിലപാടെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്‌. കേന്ദ്ര ബജറ്റ്പോലെ കേരളത്തിലും അവതരിപ്പിക്കാന്‍ കഴിയട്ടെ എന്നും ആര്യാടന്‍ പറഞ്ഞു. ഇന്ധനവില കുറക്കാനുള്ള നടപടിയൊന്നും കേന്ദ്ര ബജറ്റില്‍ ഉണ്ടായില്ലെന്ന കെ.എം മാണിയുടെ പ്രസ്താവനയോട് മുന്‍ ധനമന്ത്രി കെ.എം മാണിയും യോജിച്ചിരുന്നു. മാണി പറഞ്ഞ പലകാര്യത്തോടും യോജിക്കുന്നുവെന്നായിരുന്നു ഐസക് പറഞ്ഞത്.