International
ലോക വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയുടെ നിഖാത് സരീന്ന് സ്വര്‍ണം
52 കിലോഗ്രാം വിഭാഗത്തില്‍ തായ്ലന്ഡ് താരത്തെ 5-0ത്തിന് തോല്‍പ്പിച്ചാണ് സരീന് സ്വര്‍ണം നേടിയത്.
ഇസ്താന്‍ബൂള്‍ | ലോക വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സ്വര്‍ണം. നിഖാത് സരീന് ആണ് രാജ്യത്തിന് വേണ്ടി അഭിമാനം നേട്ടം കൊയ്തത്.
52 കിലോഗ്രാം വിഭാഗത്തില്‍ തായ്ലന്ഡ് താരത്തെ 5-0ത്തിന് തോല്‍പ്പിച്ചാണ് സരീന് സ്വര്‍ണം നേടിയത്. ജുറ്റാമാസ് ജിറ്റ്പോങിനെയാണ് സരീന് അനായാസം പരാജയപ്പെടുത്തിയത്.
---- facebook comment plugin here -----