Connect with us

Kerala

എറണാകുളത്ത് യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാലടി നീലീശ്വരത്ത് ജിജിഷ സതീഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

|

Last Updated

കൊച്ചി| എറണാകുളത്ത് യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാലടി നീലീശ്വരത്ത് ജിജിഷ സതീഷിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 29 വയസ്സായിരുന്നു.

മരിച്ച ജിജിഷ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്.

 

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

Latest