Connect with us

Kerala

നെല്ലിയാമ്പതിയില്‍ കാട്ടാന ആക്രമണം; തോട്ടം തൊഴിലാളിക്ക് പരുക്ക്

പരുക്കേറ്റ പഴനിസ്വാമിയെ നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

Published

|

Last Updated

കോഴിക്കോട് | നെല്ലിയാമ്പതിയില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് പരുക്ക്.എസ് പഴനിസ്വാമിക്കാണ് പരുക്കേറ്റത്.

രാവിലെ കാരപ്പാറയില്‍ നിന്നുള്ള കെഎസ്ആര്‍ടിഎസി ബസില്‍ കയറാനായി നടന്നുവരുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പരുക്കേറ്റ പഴനിസ്വാമിയെ നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

കാരപ്പാറ കെഎഫ്ഡിസി തോട്ടത്തിലെ തൊഴിലാളിയാണ് പഴനിസ്വാമി.

Latest