Connect with us

Kerala

കാട്ടാന ആക്രമണം; മൂന്നാറില്‍ യുവാവ് മരിച്ചു

കന്നിമല എസ്‌റ്റേറ്റ് സ്വദേശിയായ സുരേഷ് കുമാര്‍ എന്ന മണിയാണ് മരിച്ചത്.

Published

|

Last Updated

ഇടുക്കി | മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഓട്ടോ ഡ്രൈവറായ യുവാവ് മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു.

കന്നിമല എസ്‌റ്റേറ്റ് സ്വദേശിയായ സുരേഷ് കുമാര്‍ എന്ന മണി (45) ആണ് മരിച്ചത്. ഓട്ടോറിക്ഷയില്‍ പോകുമ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്.

ഓട്ടോയിലുണ്ടായിരുന്ന എസക്കി രാജ, ഭാര്യ റെജീന എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഓട്ടോയിലുണ്ടായിരുന്ന ഇവരുടെ മകള്‍ പ്രിയ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Latest