Connect with us

ഗസ്സയിൽ ഒരോ പത്ത് മിനുട്ടിൽ ഒരു കുഞ്ഞ് കൊല്ലപ്പെടുന്നുവെന്നാണ് ദി ഡിഫൻസ് ഫോർ ചിൽഡ്രൻ ഇന്റർനാഷനൽ പുറത്ത് വിട്ട കണക്ക്. ഈ കണക്ക് വരണ്ട അക്കങ്ങളല്ല. സുരക്ഷിതത്വത്തിന്റെ സുഖശീതളിമയിൽ ജീവിക്കുമ്പോൾ മനസ്സിലാക്കാനാകാത്ത വിധം ഭയാനകവും വേദനാപൂർണവുമായ അവസ്ഥയുടെ നേർസാക്ഷ്യമാണത്. അൽ അഹ്‌ലി ആശുപത്രി മുറ്റത്ത് വട്ടം കൂടി നിന്ന് കളിക്കുന്ന കുഞ്ഞുങ്ങളുടെയും അവരുടെ ഉമ്മമാരുടെയും മനോഹരമായ ദൃശ്യം തുർക്കിയയിൽ നിന്നുള്ള ഒരു ചാനൽ പുറത്ത് വിട്ടിരുന്നു. ലോകത്തിന്റെ ഏത് കോണിൽ നിന്നെടുത്താലും ഇത്തരം ഒരു ദൃശ്യം…

വീഡിയോ കാണാം

---- facebook comment plugin here -----

Latest