Kerala നാലു കിലോ കഞ്ചാവുമായി ഊബര് ഡ്രൈവര് പിടിയില് കൊല്ലം സ്വദേശിയായ റാഷിദ് ആണ് പിടിയിലായത് Published Mar 16, 2025 7:47 pm | Last Updated Mar 16, 2025 7:47 pm By വെബ് ഡെസ്ക് കൊച്ചി | നാലു കിലോ കഞ്ചാവുമായി ഊബര് ഡ്രൈവറായ യുവാവ് നെടുമ്പാശ്ശേരിയില് പിടിയില്. കൊല്ലം സ്വദേശിയായ റാഷിദ് ആണ് പിടിയിലായത്. ഊബര് ഡ്രൈവറായ റാഷിദ് വില്പ്പനയ്ക്കായാണ് കഞ്ചാവ് എത്തിച്ചതെന്ന് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. Related Topics: uber driver arrested with ganja You may like സൈനിക നടപടികൾ തത്സമയം നൽകരുത്; മാധ്യമങ്ങൾക്ക് മാർഗരേഖയുമായി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം പഹൽഗാം ഭീകരാക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് യുഎൻ രക്ഷാസമിതി ഇറാനിലെ ഷഹീദ് രജായി തുറമുഖത്ത് വൻ സ്ഫോടനം; നാല് മരണം, 500ലധികം പേര്ക്ക് പരുക്ക് സേവനം നല്കാതെ പണം കൈപ്പറ്റിയെന്ന് എസ്എഫ്ഐഒക്ക് മൊഴി നല്കിയിട്ടില്ല; മാധ്യമങ്ങളുടെ പ്രചാരണം വസ്തുതാവിരുദ്ധം: വീണ വിജയന് പാക് പൗരന്മാര് രാജ്യം വിടണം; കോഴിക്കോട് താമസിക്കുന്ന മൂന്ന് പേര്ക്ക് നോട്ടീസ് ദമാം - ബംഗളുരു എയർ ഇന്ത്യ എക്സ്പ്രസ് വിമാനം രണ്ട് ദിവസമായിട്ടും പുറപ്പെട്ടില്ല; യാത്രക്കാർ ദുരിതക്കയത്തിൽ ---- facebook comment plugin here ----- LatestKeralaമനോജ് എബ്രഹാം അഗ്നിരക്ഷാ സേന മേധാവി; ഡിജിപിയായി സ്ഥാനക്കയറ്റംNationalഅമിത വേഗത്തിലെത്തിയ വാഹനം ഇടിച്ച് ആറ് ശുചീകരണ തൊഴിലാളികള് മരിച്ചു; അഞ്ച് പേര്ക്ക് ഗുരുതര പരുക്ക്Uaeപേരിന് പോലും പോലീസും പട്ടാളവുമില്ല; കശ്മീരില് ഭീകരവാദികള്ക്ക് മുന്നില് ടൂറിസ്റ്റുകളെ എറിഞ്ഞ് കൊടുത്തുവെന്ന് ആന്റോ ആന്റണി എം പിSaudi Arabiaചരിത്രം കുറിച്ച് സഊദിയിലെ ഏറ്റവും വലിയ രക്തദാനം; ഒറ്റദിവസം 1428 രക്തദാതാക്കള്Keralaമറവിരോഗം ബാധിച്ച കിടപ്പുരോഗിയെ നഗ്നനാക്കി ക്രൂരമായി മര്ദ്ദിച്ച ഹോം നഴ്സ് അറസ്റ്റില്Keralaജീപ്പും സ്ക്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു Keralaപാക് പൗരന്മാര് രാജ്യം വിടണം; കോഴിക്കോട് താമസിക്കുന്ന മൂന്ന് പേര്ക്ക് നോട്ടീസ്