Kerala
കാസര്‍കോട്ടും കൊച്ചിയിലും വെള്ളത്തില്‍ വീണ് രണ്ടുപേര്‍ മരിച്ചു
കാസര്‍കോട്ട് കാല്‍തെറ്റി തോട്ടില്‍ വീണ യുവാവ് മരിച്ചു. വൈപ്പിന്‍ മുനമ്പത്ത് ബോട്ടില്‍ നിന്ന് വീണ് യുവാവ് മരിച്ചു.