Connect with us

Kerala

ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരുക്ക്

കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ ഡ്രൈവര്‍ക്ക് ഗുരുതര പരുക്കേറ്റു.

Published

|

Last Updated

ആറ്റിങ്ങല്‍ | ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് ഗുരുതര പരുക്ക്.  ആറ്റിങ്ങലിലാണ് സംഭവം. പൂവാറില്‍ നിന്നും ഇടതുവ്വ പള്ളിയിലേക്ക് പോവുകയായിരുന്നു ബസ്.

50 ഓളം യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ ഡ്രൈവര്‍ക്ക് ഗുരുതര പരുക്കേറ്റു.