Connect with us

Business

TODAY'S GOLD RATE | സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; പവന് 200 രൂപ കൂടി

മൂന്നാഴ്ച കൊണ്ട് 11,000 രൂപ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്നലെ വൈകീട്ടത്തെ വര്‍ധനവിന് പിന്നാലെയാണ് ഇന്നും നേരിയ വര്‍ധന രേഖപ്പെടുത്തിയത്.

Published

|

Last Updated

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 12,980 രൂപയായി. പവന് 200 രൂപ കൂടി 1,03,840 രൂപയുമായി (Today’s Gold Rate). മൂന്നാഴ്ച കൊണ്ട് 11,000 രൂപ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്നലെ വൈകീട്ടത്തെ വര്‍ധനവിന് പിന്നാലെയാണ് ഇന്നും നേരിയ വര്‍ധന രേഖപ്പെടുത്തിയത്.

ഇന്നലെ രാവിലെ ഗ്രാമിന് 255 രൂപയും പവന് 2,040 രൂപയും കുറഞ്ഞിരുന്നു. എന്നാല്‍ വൈകീട്ട് ഗ്രാമിന് 110 രൂപയും പവന് 880 രൂപയും ഉയര്‍ന്ന് 1,03,640 രൂപയിലാണ് വിപണി ക്ലോസ് ചെയ്തത്. ഈ വര്‍ഷം ജനുവരി 31-നായിരുന്നു സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡിലെത്തിയത്. അന്ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു വില.

ശ്രദ്ധിക്കുക: സംസ്ഥാനത്ത് ഇന്ന് gold price today വീണ്ടും നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. വിപണിയിലെ ഈ മാറ്റങ്ങള്‍ കൃത്യമായി വിലയിരുത്തിക്കൊണ്ടുള്ള ഒരു gold price analysis നടത്തിയ ശേഷം മാത്രമേ സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനമെടുക്കാവൂ. നിലവിലെ വിപണി സാഹചര്യത്തില്‍ പെട്ടെന്നുണ്ടാകുന്ന ആവശ്യങ്ങള്‍ക്കായി gold loan എടുക്കുന്നത് എപ്പോഴും ഒരു അവസാന മാര്‍ഗ്ഗമായി മാത്രം കാണേണ്ടതാണ്. ഇന്നത്തെ today gold rate പരിശോധിക്കുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതകള്‍ തിരിച്ചറിഞ്ഞ് വേണം ഒരു loan against gold ആശ്രയിക്കാന്‍. അതുകൊണ്ട് തന്നെ നിലവിലെ gold rate മനസ്സിലാക്കി കൃത്യമായ ആസൂത്രണത്തോടെ മാത്രം ഒരു gold loan apply ചെയ്യുക.

Content Highlights:
Gold price in Kerala recorded a slight increase today. The price of one gram of gold rose by 25 rupees to reach 12,980 rupees. Consecutively, the sovereign gold rate went up by 200 rupees, bringing the market price to 1,03,840 rupees.

 

Latest