Connect with us

drowning death

തെന്മല ഡാമിന് സമീപം യുവാക്കള്‍ മുങ്ങി മരിച്ചു

കരുനാഗപള്ളി സ്വദേശികളായ അന്‍സില്‍, അല്‍ത്താഫ് എന്നിവരാണ് മരിച്ചത്

Published

|

Last Updated

കൊല്ലം | തെന്മല ഡാമിന് സമീപം കൊച്ചുപാലം കടവില്‍ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. കരുനാഗപള്ളി സ്വദേശികളായ അന്‍സില്‍ (26), അല്‍ത്താഫ് (23) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കൊച്ചപപാലം കടവില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്.

 

 

 

 

Latest