Connect with us

silent valley

സൈലന്റ് വാലി കരടില്‍ മാറ്റിമില്ല

കരട് വിജ്ഞാപനത്തിലെ ആശങ്ക പരിഹരിച്ചെന്നും കേരളം

Published

|

Last Updated

തിരുവനന്തപുരം | സൈലന്റ് വാലി സംരക്ഷിത മേഖലയുമായി ബന്ധപ്പെട്ട കരടില്‍ മാറ്റമില്ല. ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമായി. 148 കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാകും. ഉദ്യോനത്തന് ഒന്‍പത് കിലോമീറ്റര്‍ ദൂരംവരെ ഇ എസ് ഇസഡ് വ്യാപിച്ചു കിടക്കുന്നു.

കരട് വിജ്ഞാപനത്തിലെ ആശങ്ക പരിഹരിച്ചെന്നും കേരളം. കഴിഞ്ഞ വര്‍ഷം ഇറക്കിയ വിജ്ഞാപനം അതേപടി അംഗീകരിക്കുകയാണ് ഉണ്ടായത്.

Latest