Connect with us

Eranakulam

വയോധികയും കൊച്ചുമകളും പുഴയില്‍ മുങ്ങിമരിച്ചു

മൂവാറ്റുപുഴ രണ്ടാര്‍കരയില്‍ ആമിന (60), കൊച്ചു മകള്‍ ഫര്‍ഹ ഫാത്തിമ (12) എന്നിവരാണ് മരിച്ചത്.

Published

|

Last Updated

കൊച്ചി | വയോധികയും കൊച്ചു മകളും പുഴയില്‍ മുങ്ങിമരിച്ചു. മൂവാറ്റുപുഴ രണ്ടാര്‍കരയില്‍ ആമിന (60), കൊച്ചു മകള്‍ ഫര്‍ഹ ഫാത്തിമ (12) എന്നിവരാണ് മരിച്ചത്.

ഫര്‍ഹയുടെ സഹോദരി ഫന ഫാത്തിമ രക്ഷപ്പെട്ടെങ്കിലും വെന്റിലേറ്ററിലാണ്.

രാവിലെ 11ഓടെ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് ഇവര്‍ അപകടത്തില്‍ പെട്ടത്.

 

---- facebook comment plugin here -----

Latest