Kerala ലിഫ്റ്റില്‍ തല കുടുങ്ങി വയോധികന് മരിച്ചു ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. Published May 10, 2022 5:26 pm | Last Updated May 10, 2022 5:26 pm By വെബ് ഡെസ്ക് തിരുവനന്തപുരം | അമ്പലത്തറയിലെ സാനിറ്ററി കടയിലെ ജീവനക്കാരന് ലിഫ്റ്റില്‍ തലകുടുങ്ങി മരിച്ചു. അമ്പലത്തറ സ്വദേശി സതീഷ് കുമാര്‍ (59) ആണ് മരിച്ചത്. സതീഷിനെ ഫയര്‍ഫോഴ്സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. Related Topics: OBITUARY You may like നിർത്താതെ പ്രവർത്തിച്ച് ആറ് മെഷീനുകൾ; 12 മണിക്കൂർ കൊണ്ട് എണ്ണിത്തിട്ടപ്പെടുത്തിയത് 30 കോടി; 'നോട്ടെണ്ണൽ' തുടരുന്നു മാത്യു കുഴല്നാടന് തിരിച്ചടി; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്ന ആവശ്യം വിജിലന്‍സ് കോടതി തള്ളി കര്‍ണാടകയില്‍ മുസ്ലിം വിരുദ്ധ വിദ്വേഷ വീഡിയോ; ജെ പി നദ്ദക്കെതിരെ കേസ് ഫലസ്തീൻ അനുകൂല സമരം; കൊളംബിയ സർവകലാശാല ബിരുദദാന ചടങ്ങ് റദ്ദാക്കി മൂന്നാം ബഹിരാകാശ യാത്രയ്ക്ക് തയ്യാറെടുത്ത് സുനിത വില്യംസ് കെ എസ് ആര് ടി സി ഡ്രൈവറുടെ പരാതിയില്‍ മേയര്‍ക്കും എം എല്‍ എയ്ക്കുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ് ---- facebook comment plugin here ----- LatestInternationalഫലസ്തീൻ അനുകൂല സമരം; കൊളംബിയ സർവകലാശാല ബിരുദദാന ചടങ്ങ് റദ്ദാക്കിInternationalപുതിയ വിമാനവാഹിനിക്കപ്പൽ നീറ്റിലിറക്കി ചൈന; ഇന്ത്യക്ക് ഭീഷണിയാകുമോ?Keralaചലച്ചിത്ര സംവിധായകൻ ഹരികുമാർ അന്തരിച്ചുInternationalമൂന്നാം ബഹിരാകാശ യാത്രയ്ക്ക് തയ്യാറെടുത്ത് സുനിത വില്യംസ്Editors Pickനോ ഡയറ്റ് ദിനം എന്തിന്?Nationalനിർത്താതെ പ്രവർത്തിച്ച് ആറ് മെഷീനുകൾ; 12 മണിക്കൂർ കൊണ്ട് എണ്ണിത്തിട്ടപ്പെടുത്തിയത് 30 കോടി; 'നോട്ടെണ്ണൽ' തുടരുന്നുpolice raidഗുണ്ടാ സംഘത്തില്‍ പെട്ട ആളുടെ വീട്ടില്‍ നിന്നു തോക്കും പണവും പിടികൂടി