Connect with us

നീലേശ്വരം മാവിലാക്കടപ്പുറം ഒരിയരയിൽ ഹൗസ് ബോട്ട് അപകടത്തിൽപ്പെട്ടു. ഹൗസ് ബോട്ടിൽ ജീവനക്കാരായ രണ്ട് പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ, മത്സ്യതൊഴിലാളികൾ ഇവരെ രക്ഷപ്പെടുത്തി ആളപായമില്ല