Video കറണ്ട് പോയി; ഇരുട്ടിലും പ്രസംഗം തുടർന്ന് മന്ത്രി സില്‍വര്‍ ലൈന്‍ കോടികള്‍ ചെലവഴിച്ചെന്ന് പ്രതിപക്ഷം പറഞ്ഞപ്പോള്‍ തന്നെ കറണ്ട് പോയെന്നായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. സിൽവർലൈൻ ചർച്ചയ്ക്കിടെ ധനമന്ത്രി മറുപടി പറയാന്‍ എഴുന്നേറ്റപ്പോഴാണ് സഭാതലത്തിലെ ബള്‍ബുകള്‍ ഓഫായത്. കറണ്ട് പോയെങ്കിലും ധനമന്ത്രി മറുപടി പ്രസംഗം തുടര്‍ന്നു. അല്പനേരത്തിന് ശേഷം ബള്‍ബുകള്‍ തെളിഞ്ഞ് സഭാ നടപടികള്‍ സാധാരണ നിലയിലായി. വീഡിയോ കാണാം Related Topics: kerala niyamasabha silverline You may like നിയമ വിദ്യാര്‍ഥിനിയുടെ കൊല; പ്രതി അമിറുല്‍ ഇസ്്ലാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു ബൈജൂസിന് തിരിച്ചടിയായി രണ്ടു പ്രമുഖരുടെ രാജി വൃക്ക കച്ചവടത്തിനായി കടത്തിയത് 20 പേരെ; ഇതില്‍ ഒരാള്‍ മാത്രം മലയാളിയെന്ന് വെളിപ്പെടുത്തല്‍ റെയ്സിയുടെ മൃതദേഹം തബ്രീസിലേക്ക് മാറ്റി; ഖബറടക്കം നാളെ; ഇറാനിൽ അഞ്ച് ദിവസത്തെ ദുഃഖാചരണം ഇറാന് പ്രസിഡന്റ് ഇബ്റാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാനിയന്‍ മാധ്യമങ്ങള്‍ ബി ജെ പിക്ക് എട്ടുതവണ വോട്ട് ചെയ്ത ഗ്രാമമുഖ്യന്റെ മകന് അറസ്റ്റില്‍ ---- facebook comment plugin here ----- LatestKeralaബൈജൂസിന് തിരിച്ചടിയായി രണ്ടു പ്രമുഖരുടെ രാജിorgan mafiaവൃക്ക കച്ചവടത്തിനായി കടത്തിയത് 20 പേരെ; ഇതില്‍ ഒരാള്‍ മാത്രം മലയാളിയെന്ന് വെളിപ്പെടുത്തല്‍Internationalറെയ്സിയുടെ മൃതദേഹം തബ്രീസിലേക്ക് മാറ്റി; ഖബറടക്കം നാളെ; ഇറാനിൽ അഞ്ച് ദിവസത്തെ ദുഃഖാചരണംKeralaകോടതി അലക്ഷ്യ കേസില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായിre-pollingബി ജെ പിക്ക് എട്ടുതവണ വോട്ട് ചെയ്ത ഗ്രാമമുഖ്യന്റെ മകന് അറസ്റ്റില്‍jisha murder caseനിയമ വിദ്യാര്‍ഥിനിയുടെ കൊല; പ്രതി അമിറുല്‍ ഇസ്്ലാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചുKeralaശക്തമായ മഴ;പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യത, ജാഗ്രതാ നിര്‍ദേശം നല്കി ആരോഗ്യ വകുപ്പ്