Connect with us

National

കശ്മീരില്‍ ഭീകരാക്രമണം; ഗ്രാമമുഖ്യനെ വെടിവച്ചു കൊലപ്പെടുത്തി

Published

|

Last Updated

ജമ്മു | ജമ്മു കശ്മീരില്‍ ഇന്നും ഭീകരാക്രമണം. ഗ്രാമ മുഖ്യനെ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തി.

ബാരമുള്ള പട്ടാന്‍ ഗ്രാമമുഖ്യന്‍ മന്‍സൂര്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്.

 

---- facebook comment plugin here -----

Latest