Kerala
മലപ്പുറം അരീക്കോട് പുഴയില്‍ വിദ്യാര്‍ഥിയെ കാണാതായി
മരതക്കോടന്‍ ഹിദായത്തിന്റെ മകന്‍ അന്‍ഷിഫിനെയാണ്കാണാതായത്

അരീക്കോട് | മലപ്പുറം അരീക്കോട് പൂങ്കുടി പുഴയില്‍ വിദ്യാര്‍ഥിയെ കാണാതായി. മരതക്കോടന്‍ ഹിദായത്തിന്റെ മകന്‍ അന്‍ഷിഫിനെയാണ്കാണാതായത്.
കുട്ടിക്കായുള്ള തിരച്ചില്‍ തുടര്‍ന്ന് വരികയാണ്. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെത്തുടര്‍ന്നു പുഴയില്‍ ജലനിരപ്പ് വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്.
---- facebook comment plugin here -----