Kerala
പി സി തോമസിന്റെ മകന്‍ നിര്യാതനായി
ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കോട്ടയം | കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനും മുൻ കേന്ദ്രമന്ത്രിയുമായ പി സി തോമസിന്റെ മകന്‍ ജിത്തു തോമസ് (42) നിര്യാതനായി. ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ബെംഗളൂരുവിൽ ഐ ടി എന്‍ജിനീയറായിരുന്നു. ഭാര്യ ജയത (ഐ ടി എൻജിനീയർ). മക്കള്‍: ജോനാഥന്‍, ജോഹന്‍.
---- facebook comment plugin here -----