Connect with us

സ്ത്രീ ശാക്തീകരണവും ക്ഷേമവുമാണ് സര്‍ക്കാറിന്റെ ലക്ഷ്യമെങ്കില്‍ വിവാഹപ്രായം അതിനുള്ള വഴിയേ അല്ലെന്നാണ് അടിവരയിട്ട് പറയാനുള്ളത്. സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണനയും വിദ്യാഭ്യാസവും പോഷകാഹാരവും നല്‍കുകയാണ് അവരുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ ചെയ്യേണ്ടത്. അല്ലാതെ കെട്ടുപ്രായം കണക്കാക്കി സ്ത്രീകളെ ശാക്തീകരിച്ചുവെന്ന് പറയുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്.

---- facebook comment plugin here -----

Latest