Connect with us

HOLIDAY

കണ്ണൂരിൽ ഇന്ന് സ്കൂളുകൾക്ക് അവധി; കോളജുകൾക്ക് ബാധകമല്ല

മദ്റസകൾക്കും അവധി ബാധകമായിരിക്കും.

Published

|

Last Updated

കണ്ണൂർ | കാലവർഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് കലക്ടർ അവധി പ്രഖ്യാപിച്ചു. സി ബി എസ് ഇ/ ഐ സി എസ് ഇ സ്കൂളുകൾ അംഗൻവാടികൾ, മദ്റസകൾ എന്നിവക്കും അവധി ബാധകമായിരിക്കും. കോളജുകൾക്കു അവധി ബാധകമല്ല. ഇന്ന് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Latest