Connect with us

പാർലമെന്റിന്റെ സ്തംഭനാവസ്ഥയുടെ കാരണം പ്രതിപക്ഷമല്ലെന്ന് മുൻ ലോക്സഭാ സെക്രട്ടറി പി ഡി ടി ആചാര്യ.ഗോൾഡൻ ഫിഫ്റ്റിയോടനുബന്ധിച്ച് എസ് എസ് എഫ് സംഘടിപ്പിക്കുന്ന അൻപത് സമ്മേളനങ്ങളുടെ ഭാഗമായുള്ള രാഷ്ട്രീയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

 

വീഡിയോ കാണാം