Connect with us

Kerala

വയനാട്ടില്‍ പഞ്ചായത്ത് മാലിന്യത്തിന് തീപ്പിടിച്ചു; ഒരാള്‍ മരിച്ചു

സുല്‍ത്താന്‍ ബത്തേരി പണിയ കോളനിയിലെ ഭാസ്‌കരന്‍ ആണ് മരിച്ചത്.

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി | വയനാട്ടില്‍ പഞ്ചായത്ത് മാലിന്യത്തിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. സുല്‍ത്താന്‍ ബത്തേരി പണിയ കോളനിയിലെ ഭാസ്‌കരന്‍ ആണ് മരിച്ചത്.

ഹരിത കര്‍മ സേന സൂക്ഷിച്ച മാലിന്യത്തിനാണ് തീപ്പിടിച്ചത്.

അഗ്നിശമന സേന തീയണയ്ക്കുന്നതിനിടയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

Latest