Connect with us

Kerala

തൃശൂര്‍ ജില്ലയിലെ നഴ്‌സുമാര്‍ നാളെ പണിമുടക്കും

72 മണിക്കൂര്‍ ഐസിയു ഉള്‍പ്പെടെ ബഹിഷ്‌കരിക്കുമെന്ന് നഴ്‌സുമാരുടെ സംഘടനയായ യു എന്‍ എ

Published

|

Last Updated

തൃശൂര്‍ |  വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തൃശൂരില്‍ ജില്ലയിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ നാളെ മുതല്‍ പണിമുടക്കും. 72 മണിക്കൂര്‍ ഐസിയു ഉള്‍പ്പെടെ ബഹിഷ്‌കരിക്കുമെന്ന് നഴ്‌സുമാരുടെ സംഘടനയായ യു എന്‍ എ അറിയിച്ചു.

പ്രതിദിന വേതനം 1,500 രൂപയാക്കുക, 50 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ട് വെക്കുന്നത്. പ്രശ്‌ന പരിഹാരത്തിന് ലേബര്‍ ഓഫിസറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരം

 

Latest