Connect with us

Career Education

നീറ്റ് പരീക്ഷ ഇന്ന്; എഴുതുന്നത് 20,87,449 പേര്‍

ഉച്ചക്കുശേഷം രണ്ടു മുതല്‍ വൈകിട്ട് 5.20 വരെയാണ് പരീക്ഷ.

Published

|

Last Updated

ന്യൂഡല്‍ഹി | യു ജി സി നീറ്റ് പരീക്ഷ ഇന്ന് നടക്കും. ഉച്ചക്കുശേഷം രണ്ടു മുതല്‍ വൈകിട്ട് 5.20 വരെയാണ് പരീക്ഷ.

20,87,449 പേരാണ് നീറ്റ് യു ജി 2023 പരീക്ഷ എഴുതുന്നത്.

സംഘര്‍ഷാവസ്ഥയുള്ളതിനാല്‍ മണിപ്പൂരില്‍ പരീക്ഷ മാറ്റിവച്ചിട്ടുണ്ട്.

 

Latest