Connect with us

പി ആര്‍ ഏജന്‍സികളുടെ നിര്‍ദ്ദേശപ്രകാരമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള സദസും യാത്രയും സംഘടിപ്പിക്കുന്നതെന്നു മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്. ലൈഫില്‍ വീട് പൂര്‍ത്തിയാക്കാതെ ജനങ്ങള്‍ വലയുന്നു. ക്ഷേമപെന്‍ഷന്‍ നല്‍കുന്നില്ല. അഞ്ച് പൈസ കൈയ്യിലില്ലാത്ത സമയത്ത് കോടികള്‍ മുടക്കി നവ കേരള സദസ്സ് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

വീഡിയോ കാണാം

Latest