Connect with us

Kerala

കാണാതായ വീട്ടമ്മ തോട്ടില്‍ മരിച്ച നിലയില്‍

ഇവര്‍ അപസ്മാര രോഗത്തിന് ചികിത്സയിലായിരുന്നു

Published

|

Last Updated

ആലപ്പുഴ |  വീട്ടമ്മയെ തോട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തകഴി പഞ്ചായത്ത് 9-ാം വാര്‍ഡ് ചെക്കിടിക്കാട് ഇടവല്യകളം സുധാമണിയാണ് (49) മരിച്ചത്

ശനിയാഴ്ച രാവിലെ മുതല്‍ ഇവരെ കാണാതായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ചെക്കിടിക്കാട് 900 പാടശേഖര മോട്ടര്‍ തറയ്ക്ക് സമീപത്തുള്ള തോട്ടില്‍ മൃതദഹം കണ്ടെത്തിയത്. ഇവര്‍ അപസ്മാര രോഗത്തിന് ചികിത്സയിലായിരുന്നു

 

Latest