Connect with us

Kozhikode

മർകസ് ഹാദിയ അക്കാദമി ഇൻ്റർവ്യൂ നാളെ

സുരക്ഷിതമായ ഹോസ്റ്റൽ, വാഹന സൗകര്യം ലഭ്യമാണ്. വിവരങ്ങൾക്ക്: 9072500418, 9072500428.

Published

|

Last Updated

കോഴിക്കോട്|  കാരന്തൂർ മർകസ് സെൻട്രൽ ക്യാമ്പസിലെ സ്ത്രീ വിദ്യാഭ്യാസ കേന്ദ്രമായ മർകസ് ഹാദിയ അക്കാദമിയിൽ 2026-27 അധ്യയന വർഷം പഠനം ആഗ്രഹിക്കുന്നവർക്കുള്ള ഇൻ്റർവ്യൂ നാളെ രാവിലെ പത്ത് മണിക്ക് നടക്കും.

എസ് എസ് എല്‍ സി കഴിഞ്ഞ പെൺകുട്ടികൾക്ക് രണ്ട് വർഷത്തെ ഹാദിയ ഹയർസെക്കണ്ടറി (ബയോളജി സയൻസ്, കമ്പ്യൂട്ടർ കൊമേഴ്‌സ്, സൈകോളജി ഹ്യുമാനിറ്റീസ്- റെഗുലർ പഠനം), പ്ലസ് ടുവിന് ശേഷം മൂന്ന് വർഷത്തെ ഹാദിയ യു ജി (ബി കോം, ബി എ സോഷ്യോളജി), ഒരു വർഷത്തെ ഹാദിയ ഡിപ്ലോമയോടൊപ്പം പി പി ടി ടി സി ഫാമിലി കൗൺസലിംഗ്, ഫാഷൻ ഡിസൈനിംഗ് എന്നീ കോഴ്‌സുകളിലേക്കാണ് അഡ്മിഷൻ. സുരക്ഷിതമായ ഹോസ്റ്റൽ, വാഹന സൗകര്യം ലഭ്യമാണ്. വിവരങ്ങൾക്ക്: 9072500418, 9072500428.

---- facebook comment plugin here -----

Latest