Connect with us

Kerala

മലപ്പുറം പാണ്ടിക്കാട് കാട്ടുപന്നികള്‍ കടകളിലേക്ക് പാഞ്ഞുകയറി; വനപാലകരെത്തി വെടിവെച്ചു കൊന്നു

കടകളിലുണ്ടായിരുന്ന ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. നിരവധി വാഹനങ്ങള്‍ പന്നികള്‍ നശിപ്പിച്ചു.

Published

|

Last Updated

മലപ്പുറം | മലപ്പുറം പാണ്ടിക്കാട് കാട്ടുപന്നികള്‍ കടകളിലേക്ക് പാഞ്ഞുകയറി. 10 പന്നികളാണ് തുറന്നിരുന്ന കടകളിലെത്തിയത്.

കടകളിലുണ്ടായിരുന്ന ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. നിരവധി വാഹനങ്ങള്‍ പന്നികള്‍ നശിപ്പിച്ചു.

പിന്നീട് വനപാലകരെത്തി പന്നികളെ വെടിവെച്ചു കൊന്നു.

---- facebook comment plugin here -----

Latest