Connect with us

നിരന്തരം പരിഷ്കാരങ്ങൾക്ക് വിധേയമാകുന്ന മേഖലയാണ് അക്കാഡമിക് രംഗം. പുതിയ തരം കോഴ്സുകളും പഠന രീതികളും, പുതുമയുള്ള വിഷയങ്ങളുമെല്ലാമായി ഈ മേഖല വലിയ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. പഠനത്തോടൊപ്പം തന്നെ തൊഴിൽ പരിശീലവും കൂടി നൽകുന്ന തരത്തിലേക്ക് പല കോഴ്സുകളുടെയും സിലബസുകൾ മാറിക്കഴിഞ്ഞു. കോഴ്സുകൾ കൂടുതൽ തൊഴിലധിഷ്ടിതമാകുന്നുവെന്നതാണ് ഇതിൽ ഏറെ ശ്രേദ്ധേയമായ കാര്യം. കേവലം ഡിഗ്രി കോഴ്സുകൾക്ക് പകരം തൊഴിലധിഷ്ടിത കോഴ്സുകളാണ് ഏറെ പേരും ഇന്ന് തിരഞ്ഞെടുക്കുന്നത്.

 

വീഡിയോ കാണാം

---- facebook comment plugin here -----

Latest