Connect with us

Kerala

ഞായറാഴ്ചയും നബിദിനത്തിലും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും

ആഗസ്റ്റ് 27, സെപ്റ്റംബര്‍ 2 തീയതികളില്‍ അവധിയും നബിദിനം പ്രമാണിച്ച് ആഗസ്റ്റ് 25 ന് നിയന്ത്രിത അവധിയും ആയിരിക്കുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ അറിയിച്ചു.

Published

|

Last Updated

തിരുവനന്തപുരം |  ആഗസ്റ്റ് 23 (ഞായറാഴ്ചയും) 25 നബിദിനവും (ചൊവ്വാഴ്ച) റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. പകരം ആഗസ്റ്റ് 27, സെപ്റ്റംബര്‍ 2 തീയതികളില്‍ അവധിയും നബിദിനം പ്രമാണിച്ച് ആഗസ്റ്റ് 25 ന് നിയന്ത്രിത അവധിയും ആയിരിക്കുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ അറിയിച്ചു.

ഓണത്തോടനുബന്ധിച്ച് അവധി ദിവസങ്ങളില്‍ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനു പകരമാണ് ഈ ക്രമീകരണം

Content Highlights: Ration shops across Kerala will remain open on Sunday, August 23, and Milad-un-Nabi on August 25 to accommodate Onam shoppers. To balance this schedule, holidays are granted on August 27 and September 2, alongside a restricted holiday on August 25, per the Civil Supplies Commissioner.

 

---- facebook comment plugin here -----

Latest