Connect with us

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണവുമായി ആം ആദ്്മി പാര്‍ട്ടി. ഇ ഡി പിടിച്ചെടുത്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഫോണിലെ വിവരങ്ങള്‍ ബി ജെ പിക്ക് ചോര്‍ത്തി നല്‍കുന്നതായി പാര്‍ട്ടി ആരോപിച്ചു. ഫോണില്‍ ഇന്ത്യ സഖ്യ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക വിവരങ്ങളുണ്ടെന്ന് പ്രമുഖ എ എ പി നേതാവും ഡല്‍ഹി മന്ത്രിയുമായ അതിഷി മര്‍ലേന പറഞ്ഞു.

വീഡിയോ സ്റ്റോറി കാണാം.

Latest