Kottayam മഞ്ഞപ്പിത്തം; ചികിത്സയിലായിരുന്ന വിദ്യാര്ഥി മരിച്ചു പാലാ ചക്കാമ്പുഴ സ്വദേശി സെബിന് ടോമി (14)യാണ് മരിച്ചത്. Published Feb 16, 2025 10:41 am | Last Updated Feb 16, 2025 10:41 am By വെബ് ഡെസ്ക് കോട്ടയം | മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്ഥി മരിച്ചു. പാലാ ചക്കാമ്പുഴ സ്വദേശി സെബിന് ടോമി (14)യാണ് മരിച്ചത്. കോട്ടയത്ത് തെള്ളകത്തെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലിരിക്കെയാണ് മരണം. ഒമ്പതാം ക്ലാസ് വിദ്യാര്ഥിയാണ് സെബിന് ടോമി. Related Topics: death by jaundice You may like തിരുവനന്തപുരം മെഡി. കോളജിൽ ശരീരഭാഗങ്ങള് കാണാതായ സംഭവം; ആശുപത്രി ജീവനക്കാരന് സസ്പെൻഷൻ കോഴിക്കോട്ട് പത്താം ക്ലാസ്സ് വിദ്യാര്ഥി മുങ്ങി മരിച്ചു പോളിടെക്നിക് കഞ്ചാവ് വേട്ട; അഭിരാജിനെ പുറത്താക്കി എസ് എഫ് ഐ പേസ്റ്റെന്ന് കരുതി എലിവിഷമെടുത്ത് പല്ലു തേച്ചു; മൂന്ന് വയസുകാരി മരിച്ചു സംസ്ഥാനത്ത് ഇ ഡി തലപ്പത്ത് മാറ്റം; കേസുകളുടെ ചുമതലകൾ പുതിയ ഉദ്യോഗസ്ഥർക്ക് പരിശോധനക്കയച്ച ശരീരഭാഗങ്ങള് ആക്രിക്കാരൻ കവർന്നു; തിരുവനന്തപുരം മെഡി. കോളജില് വന് വീഴ്ച ---- facebook comment plugin here ----- LatestNationalകൊടും ക്രൂരത: നവജാത ശിശുവിനെ തീക്ക് മുകളിൽ തലകീഴായി കെട്ടിത്തൂക്കി ദുർ മന്ത്രവാദംKeralaകോഴിക്കോട്ട് പത്താം ക്ലാസ്സ് വിദ്യാര്ഥി മുങ്ങി മരിച്ചുKeralaതിരുവനന്തപുരം മെഡി. കോളജിൽ ശരീരഭാഗങ്ങള് കാണാതായ സംഭവം; ആശുപത്രി ജീവനക്കാരന് സസ്പെൻഷൻKeralaതാമരശ്ശേരിയിൽ 13കാരിയെ കാണാനില്ലെന്ന് പരാതിKeralaപേസ്റ്റെന്ന് കരുതി എലിവിഷമെടുത്ത് പല്ലു തേച്ചു; മൂന്ന് വയസുകാരി മരിച്ചുInternationalപ്രവാചക നഗരിയിലെ ഭീമന് കുടകളുടെ വിശേഷങ്ങളറിയാംKeralaപോളിടെക്നിക് കഞ്ചാവ് വേട്ട; അഭിരാജിനെ പുറത്താക്കി എസ് എഫ് ഐ