incometax raid
ഫാരിസ് അബൂബക്കറിന്റെ സ്ഥാപനങ്ങളില്‍ ഇന്‍കംടാക്‌സ് റെയ്ഡ്
ചെന്നൈ യുണിറ്റാണ് കേരളത്തിലെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നത്.

കൊച്ചി | റിയല്‍ എസ്റ്റേറ്റ് വ്യവസായി ഫാരിസ് അബൂബക്കറിന്റെ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഇന്‍കംടാക്‌സ് റെയ്ഡ്.
കൊച്ചിയിലും കൊയിലാണ്ടിയിലും ഡല്‍ഹിയിലും ചെന്നെയിലും മുംബൈയിലുമുള്ള 70 കേന്ദ്രങ്ങളിലാണ് പരിശോധന. ആദായ നികുതി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം റിയല്‍ എസ്റ്റേറ്റ് സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്.
ആദായ നികുതി വകുപ്പ് ചെന്നൈ യുണിറ്റാണ് കേരളത്തിലെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നത്.
---- facebook comment plugin here -----