Connect with us

Kerala

വൈത്തിരിയില്‍ അനധികൃത മരംമുറി; ആറ് പ്രതികള്‍ക്കായി അന്വേഷണം

ആദിവാസികളെ കബളിപ്പിച്ചായിരുന്നു മരം മുറി.

Published

|

Last Updated

വൈത്തിരി | വയനാട് വൈത്തിരിയില്‍ അനധികൃത മരംമുറി പിടികൂടി വനംവകുപ്പ്. അമ്പതിലേറെ മരങ്ങളാണ് മുറിച്ചത്.

ആദിവാസികളെ കബളിപ്പിച്ചായിരുന്നു മരം മുറി.

സംഭവത്തില്‍ ഒളിവില്‍ പോയ ആറ് പ്രതികള്‍ക്കായി അന്വേഷണം നടന്നുവരികയാണ്.

Latest