Poem പ്രണയവീട് പ്രണയവീട്ടിലെ പൊറുതി തീരുമ്പോൾ പുതിയ വീട് ഞാൻ തുറന്നു നൽകുന്നു. Published Aug 31, 2022 1:52 pm | Last Updated Aug 31, 2022 1:53 pm By പി കെ ഗോപി പ്രണയവീട് പ്രണയവീട്ടിലെ പൊറുതി തീരുമ്പോൾ പുതിയ വീട് ഞാൻ തുറന്നു നൽകുന്നു. വരുക സ്നേഹിതാ, അതിൽ സമാന്തരം സകല ദുഃഖവും സുഖവും വാഴുന്നു! അടവുകൾ പതിനെട്ടടവും കഴിഞ്ഞെങ്കിൽ വന്നെന്റെ ഹൃദയത്തിലൊ- ന്നെത്തിനോക്കി – പ്പൊരുതുക ! Related Topics: Poem Prathivaram പി കെ ഗോപി peekegopi@gmail.com You may like സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍ പെട്ടു; ബ്രിട്ടീഷുകാരന് മരിച്ചു, 30 പേര്‍ക്ക് പരുക്ക് ചികിത്സാ പിഴവുകള്‍; ഉന്നതതലയോഗം വിളിച്ച് ആരോഗ്യ മന്ത്രി ഡല്‍ഹി മദ്യനയക്കേസ്; മനീഷ് സിസോദിയക്ക് ജാമ്യമില്ല തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; ബാബാ രാംദേവ് ജൂണ്‍ മൂന്നിന് കോഴിക്കോട് കോടതിയില്‍ ഹാജരാകണം ഹൈദരാബാദിനെ തകര്‍ത്തെറിഞ്ഞ് കൊല്‍ക്കത്ത മുസ്ലിം ലീഗിനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയ പോസ്റ്റ്; ഇ കെ സുന്നി പ്രവർത്തകനെ കെഎംസിസി ഭാരവാഹിത്വത്തിൽ നിന്ന് നീക്കി ---- facebook comment plugin here ----- LatestKozhikodeമുസ്ലിം ലീഗിനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയ പോസ്റ്റ്; ഇ കെ സുന്നി പ്രവർത്തകനെ കെഎംസിസി ഭാരവാഹിത്വത്തിൽ നിന്ന് നീക്കിKeralaതെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; ബാബാ രാംദേവ് ജൂണ്‍ മൂന്നിന് കോഴിക്കോട് കോടതിയില്‍ ഹാജരാകണംKeralaമീന്‍ പിടിക്കുന്നതിനിടെ കടലില്‍ വീണ യുവാവ് മരിച്ചുNationalഹൈദരാബാദിനെ തകര്‍ത്തെറിഞ്ഞ് കൊല്‍ക്കത്തKeralaരണ്ട് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍Keralaകെ എസ് ആര് ടി സി ബസ് ബൈക്കില്‍ ഇടിച്ച് വിദ്യാര്‍ഥി മരിച്ചുNationalഡല്‍ഹി മദ്യനയക്കേസ്; മനീഷ് സിസോദിയക്ക് ജാമ്യമില്ല