Kerala
ഗവര്‍ണര്‍ വഴങ്ങി; സര്‍വകലാശാല നിയമ ഭേദഗതി രണ്ടാം ബില്ലിന് മുന്‍കൂര്‍ അനുമതി
കുസാറ്റ്, എ പി ജെ അബ്ദുല്‍ കലാം ടെക്‌നോളജിക്കല്‍ യൂനിവേഴ്‌സിറ്റി, മലയാളം സര്‍വകലാശാല ഭേദഗതി ബില്ലിനാണ് അനുമതി.
തിരുവനന്തപുരം | സര്‍വകലാശാല നിയമ ഭേദഗതി രണ്ടാം ബില്ലിന് മുന്‍കൂര്‍ അനുമതി നല്‍കി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍.
കുസാറ്റ്, എ പി ജെ അബ്ദുല്‍ കലാം ടെക്‌നോളജിക്കല്‍ യൂനിവേഴ്‌സിറ്റി, മലയാളം സര്‍വകലാശാല ഭേദഗതി ബില്ലിനാണ് അനുമതി. നിയമസഭയില്‍ അവതരിപ്പിക്കാനാണ് അനുമതി.
നേരത്തെ, അനുമതി കിട്ടാത്തതിനാല്‍ ബില്‍ അവതരണം മാറ്റിവച്ചിരുന്നു.
---- facebook comment plugin here -----


