Business
സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് ഇന്ന് 1680 രൂപ ഉയര്‍ന്നു
പവന് 1,14,760 രൂപയാണ് വില
കൊച്ചി|സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 210 രൂപ ഉയര്‍ന്ന് 14,345 രൂപയിലെത്തി. പവന് 1,680 രൂപ കൂടി 1,14,760 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. പവന് 1,680 രൂപ 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 11,785 രൂപയും പവന് 94,280 രൂപയുമാണ് വില വരുന്നത്.
14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9,180 രൂപയും പവന് 73,440 രൂപയുമാണ് വില. ഒമ്പത് കാരറ്റ് സ്വര്‍ണത്തിന് 5,920 രൂപയും പവന് 47,360 രൂപയുമാണ് വില.
---- facebook comment plugin here -----


