Connect with us

Business

TODAY'S GOLD RATE| സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴോട്ട്

പവന് 480 രൂപയാണ് കുറഞ്ഞത്.

Published

|

Last Updated

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. സ്വര്‍ണം ഗ്രാമിന് 60 രൂപ കുറഞ്ഞ് 14,130 രൂപയായി. പവന് 480 രൂപയാണ് കുറഞ്ഞത്. പവന് 1,13,040 രൂപയാണ് വില(Today’s Gold Rate).

കഴിഞ്ഞ ദിവസങ്ങളിലെ തുടര്‍ച്ചയായ വിലക്കയറ്റത്തിനുശേഷം ശനിയാഴ്ച സ്വര്‍ണ വിപണിയില്‍ ഇടിവുണ്ടായിരുന്നു. അന്ന് ഗ്രാമിന് 170 രൂപയും പവന് 1,360 രൂപയും കുറഞ്ഞിരുന്നു. ശനിയാഴ്ച ഗ്രാമിന് 14,190 രൂപയും പവന് 1,13,520 രൂപയുമായിരുന്നു വില.

ശ്രദ്ധിക്കുക: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ വിപണി കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്. വിപണിയിലെ ഈ മാറ്റങ്ങൾക്കിടയിൽ പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്കായി loan against gold എടുക്കാൻ ആലോചിക്കുന്നവർ അത് അവസാന ആശ്രയമായി മാത്രം പരിഗണിക്കുക. ഇന്ന് നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ gold price today, gold rate, today gold rate എന്നിവ സമഗ്രമായി വിലയിരുത്തിയ ശേഷം മാത്രം തീരുമാനമെടുക്കുക. കൂടാതെ gold loan apply ചെയ്യുന്നതിന് മുൻപ് വിവിധ സ്ഥാപനങ്ങളുടെ പലിശനിരക്കുകളും സേവനവ്യവസ്ഥകളും പരിശോധിച്ച് കൃത്യമായ gold price analysis നടത്തുന്നത് ഭാവിയിലെ അധിക സാമ്പത്തിക ബാധ്യത ഒഴിവാക്കാൻ സഹായിക്കും.

Content Highlights: Gold prices in Kerala recorded a decline today, bringing relief to buyers after recent price surges. The price per gram dropped by Rs 60 to reach Rs 14,130, while the price per pavan dropped by Rs 480 to stand at Rs 1,13,040. This drop follows a similar decrease recorded on Saturday.

 

Latest