Connect with us

കൊറോണ മഹാമാരിയുമായുള്ള നമ്മുടെ പോരാട്ടം പൂർണമായും അവാസാനിച്ചെന്ന് ആശ്വസിക്കാനായിട്ടില്ലഇപ്പോഴും അങ്ങിങ്ങ് കൊവിഡ് മഹാമാരി ഒരു ഭീതിയായി തുടരുന്നുണ്ട്രാജ്യത്ത് രണ്ടായിരത്തിലധികം പേർക്ക് ഇപ്പോഴും പ്രതിദിനം കൊവിഡ് ബാധിക്കുന്നുരണ്ടര വർഷത്തിലധികമായി ഈ മഹാമാരി നമ്മളെ ഇങ്ങനെ വരിഞ്ഞുമുറുക്കാൻ തുടങ്ങിയിട്ട്ആദ്യം ചെെനയിൽ ഉടലെടുത്ത ഈ രോഗം മറ്റു രാജ്യങ്ങളിലേക്കും പടർന്നുപിടിച്ചത് ശരവേഗത്തിലാണ്സമാനമായ മറ്റോരു രോഗഭീതിയിലാണ് ലോകത്തെ ആരോഗ്യമേഖല ഇപ്പോൾമങ്കി പോക്സ്അഥവാ കുരങ്ങുപനി.

വീഡിയോ കാണാം

 

Latest