Connect with us

Business

ആഗോള ഡെസ്റ്റിനേഷന്‍ എക്‌സ്‌പോയില്‍ തിളങ്ങി ഫെസിന്‍ ഹോട്ടല്‍

സമ്മേളനത്തില്‍ ഫെസിന്‍ ഹോട്ടലും തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കുകയും വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു.

Published

|

Last Updated

നോയിഡ | ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന ആഗോള ഡെസ്റ്റിനേഷന്‍ എക്‌സ്‌പോയിലും സമ്മേളനത്തിലും തിളങ്ങി മര്‍കസ് നോളജ് സിറ്റിയിലെ ഫെസിന്‍ ഹോട്ടല്‍. രാജ്യത്താകമാനമുള്ള നിര്‍മാതാക്കളും വിവാഹ പാര്‍ട്ടി പ്ലാനര്‍മാരും സംഗമിച്ച സമ്മേളനത്തില്‍ ഫെസിന്‍ ഹോട്ടലും തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കുകയും വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു.

ഫെസ് ഇന്‍ ഹോട്ടല്‍ എം ഡി. എം കെ ശൗക്കത്ത് അലിയെയും ഡയറക്ടര്‍ മുഹമ്മദ് സര്‍ഫ്രാസിനെയും ക്യു ഇവന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് സി ഇ ഒ ഋതുരാജ് ഖന്നയും ബോളിവുഡ് നടന്‍ മുകേഷ് ത്യാഗിയും ചേര്‍ന്ന് സമ്മേളനത്തില്‍ ആദരിച്ചു.

Latest