Kerala
എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്കെതിരെ വ്യാജ വീഡിയോ; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
പാലക്കാട് സ്വദേശി ശിവദാസന്‍ ആണ് അറസ്റ്റിലായത്.
തൃക്കാക്കര | തൃക്കാക്കരയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശി ശിവദാസന്‍ ആണ് അറസ്റ്റിലായത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം കമ്മിറ്റി ഭാരവാഹിയാണ് ഇയാള്‍. വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് വഴിയാണ് വീഡിയോ പ്രചരിപ്പിച്ചത്.
സംഭവത്തില്‍ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എല്‍ ഡി എഫ് നല്കിയ പരാതിയിലാണ് നടപടി.
---- facebook comment plugin here -----