Connect with us

Uae

അബൂദബിയിലെ ഈദ് നിസ്കാര സമയം

പൊതുജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍, അധികാരികള്‍ അംഗീകരിച്ചതും നല്‍കുന്നതുമായ പ്രതിരോധ, മുന്‍കരുതല്‍ നടപടികള്‍ പിന്തുടരാന്‍ അധികൃതര്‍ എല്ലാ വിശ്വാസികളോടും അഭ്യര്‍ഥിച്ചു.

Published

|

Last Updated

അബൂദബി | അബൂദബി ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദിൽ ഈദ് നിസ്കാരം രാവിലെ 6.03ന് നടക്കും. അല്‍ ഐന്‍ ശൈഖ് ഖലീഫ ഗ്രാന്‍ഡ് മസ്ജിദിൽ 5.57നാണ് നിസ്കാരം.

Latest