Connect with us

National

രാഹുലിനെതിരായ ഇ ഡി നടപടി; കോണ്‍ഗ്രസ് പ്രതിഷേധം കത്തുന്നു, കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തി പോലീസ്

എ ഐ സി സി ആസ്ഥാനത്തെത്തിയ കോണ്‍ഗ്രസ് നേതാക്കളെ പോലീസ് തടഞ്ഞു. ജന്തര്‍മന്തറിലേക്കുള്ള എല്ലാ വഴികളും അടച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇ ഡി തുടര്‍ച്ചയായി ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പോലീസും കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്. എ ഐ സി സി ആസ്ഥാനത്തെത്തിയ കോണ്‍ഗ്രസ് നേതാക്കളെ പോലീസ് തടഞ്ഞു.

ജന്തര്‍മന്തറിലേക്കുള്ള എല്ലാ വഴികളും ഡല്‍ഹി പോലീസ് അടച്ചു. പ്രവര്‍ത്തകരെ ബാരിക്കേഡ് വെച്ച് തടഞ്ഞു. കേരള ഹൗസില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Latest